പാണ്ടിക്കാടിൽ റോയൽ ട്രാവൽസിനെ തകർത്ത് ബെയ്സ് പെരുമ്പാവൂർ സെമി ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ ബെയ്സ് പെരുമ്പാവൂർ സെമി ഫൈനലിലേക്ക് മുന്നേറി. പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് റോയൽ ട്രാവൽസിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ബെയ്സ് പെരുമ്പാവൂർ ഫൈനലിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. പെനാൾട്ടിയിൽ എത്തിയപ്പോൾ 5-4ന്റെ വിജയം ബെയ്സ് സ്വന്തമാക്കി.

നാളെ പാണ്ടിക്കാട് സെവൻസിൽ മത്സരമില്ല.