ഇന്ന് മെഡിഗാഡ് അരീക്കോടും സബാൻ കോട്ടക്കലും നേർക്കുനേർ

Newsroom

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. ഇന്ന് പ്രധാന പോരാട്ടം നടക്കുന്നത് മുടിക്കൽ സെവൻസിലാണ്. അവിടെ മെഡിഗാഡ് അരീക്കോടും സബാൻ കോട്ടക്കലും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അവസാന അഞ്ചു മത്സരങ്ങളും വിജയിച്ച് ഗംഭീര ഫോമിലാണ് മെഡിഗാഡ് അരീക്കോട് ഉള്ളത്. സബാൻ ആകട്ടെ അവസാന നാലു മത്സരങ്ങളും വിജയിക്കാനും ആയിട്ടില്ല. നേരത്തെ പെരിന്തൽമണ്ണയിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ സബാനായിരുന്നു വിജയം.

ഫിക്സ്ചറുകൾ;

കൊടുവള്ളി;
ലക്കി സോക്കർ ആലുവ vs കെ ആർ എസ് കോഴിക്കോട്

ബേകൽ;
മത്സരമില്ല

എടത്തനാട്ടുകാര;
റോയൽ ട്രാവൽസ് കോഴിക്കോട് vs എഫ് ഐ കൊണ്ടോട്ടി

മുടിക്കൽ;
സബാൻ കോട്ടക്കൽ vs മെഡിഗാഡ് അരീക്കോട്

പെരിന്തൽമണ്ണ;
മത്സരമില്ല

വാണിയമ്പലം;
സെലിബ്രിറ്റി ഫുട്ബോൾ

വെള്ളമുണ്ട;
റോയൽ ട്രാവൽസ് കോഴിക്കോട് vs ഫിറ്റ്വെൽ കോഴിക്കോട്