കൊണ്ടോട്ടിയിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ അൽ മദീന പോരാട്ടം

Newsroom

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു ടൂർണമെന്റുകളിൽ മത്സരങ്ങൾ നടക്കും. സുൽത്താൻ ബത്തേരി, കൊണ്ടോട്ടി, വളാഞ്ചേരി, പാണ്ടിക്കാട് എന്നീ ടൂർണമെന്റുകളിലാണ് ഇന്ന് മത്സരം നടക്കുന്നത്. കൊണ്ടോട്ടിയിൽ ഇന്ന് വൻ പോരാട്ടമാണ് നടക്കുന്നത്. അവുടെ സെവൻസിലെ വമ്പന്മാരായ അൽ മദീന ചെർപ്പുളശ്ശേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും പരസ്പരം ഏറ്റുമുട്ടും.

ഫിക്സ്ചറുകൾ;

സുൽത്താൻബത്തേരി;
അൽ ശബാബ് vs ലക്കി സോക്കർ ആലുവ

കൊണ്ടോട്ടി;
സൂപ്പർ സ്റ്റുഡിയോ vs അൽ മദീന

വളാഞ്ചേരി;
കെ ആർ എസ് കോഴിക്കോട് vs ജയ തൃശ്ശൂർ

പാണ്ടിക്കാട്;
സ്കൈ ബ്ലൂ എടപ്പാൾ vs ബെയ്സ് പെരുമ്പാവൂർ