മണ്ണാർക്കാടിൽ ജിംഖാനയെ നിലംപരിശാക്കി ലിൻഷാ മണ്ണാർക്കാട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം രാത്രിയിലെ മത്സരത്തിൽ ആതിഥേയരായ ലിൻഷാ മണ്ണാർക്കാടിന് വൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ജിംഖാന തൃശ്ശൂരിനെയാണ് ലിൻഷാ മണ്ണാർക്കാട് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായിരുന്ന മത്സരത്തിൽ 5 ഗോളുകൾ ലിൻഷ അടിച്ചു കയറ്റി. ഒന്നിനെതിരെ അഞ്ചു ഗോളികളുടെ വിജയവും ലിൻഷാ മണ്ണാർകാട് സ്വന്തമാക്കി. ലിൻഷയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.

നാളെ മണ്ണാർക്കാട് സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരി കെ എഫ് സി കാളികാവിനെ നേരിടും.