കൊയപ്പയിൽ ഇന്ന് ലിൻഷാ മണ്ണാർക്കാട് ബേസ് പെരുമ്പാവൂർ പോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് ആറു മത്സരങ്ങൾ നടക്കും. കൊയപ്പയിൽ നടക്കുന്ന ആവേശകരമായ മത്സരത്തിൽ ഇന്ന് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും യൂണിവേഴ്സൽ ബെയ്സ് പെരുമ്പാവൂരുൻ തമ്മിൽ ഏറ്റുമുട്ടും. ഇരു ടീമുകളും ഈ സീസണിൽ മികച്ച ഫോമിലാണ്. അതുകൊണ്ട് തന്നെ ശക്തമായ പോരാട്ടം തന്നെ ഇന്ന് കാണാൻ സാധിച്ചേക്കും.

ഫിക്സ്ചറുകൾ;

തുവ്വൂർ;
മെഡിഗാഡ് അരീക്കോട് vs ഫ്രണ്ട്സ് മമ്പാട്

കുപ്പൂത്ത്;
സബാൻ കോട്ടക്കൽ vs കെ എഫ് സി കാളികാവ്

മാനന്തവാടി;
റോയൽ ട്രാവൽസ് കോഴിക്കോട് vs ഫ്രണ്ട്സ് മമ്പാട്

കൊടുവള്ളി;

ലിൻഷാ മണ്ണാർക്കാട് vs ബെയ്സ് പെരുമ്പാവൂർ

നിലമ്പൂർ;
കെ ആർ എസ് കോഴിക്കോട് vs ജിംഖാന തൃശ്ശൂർ

കാടപ്പടി;
സൂപ്പർ സ്റ്റുഡിയോ vs അൽ മിൻഹാൽ വളാഞ്ചേരി

എടത്തനാട്ടുകര;
മത്സരമില്ല