ജവഹർ മാവൂർ ലക്കി സോക്കറിനെ തോൽപ്പിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ജവഹർ മാവൂരിന് വിജയം. ശക്തമായ പോരാട്ടത്തിൽ ലക്കി സോക്കർ ആലുവയെ ആണ് ജവഹർ മാവൂർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജവഹർ മാവൂരിന്റെ വിജയം. ഈ സീസണിൽ ഇതിനു മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ലക്കി സോക്കർ ആലുവക്കായിരുന്നു ജയം. ആ പക കൂടെ ഇന്ന് ജവഹർ മാവൂർ തീർത്തു.

നാളെ ഒളവണ്ണ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരി എ വൈ സി ഉച്ചാരക്കടവിനെ നേരിടും