ഉഷയ്ക്ക് മുന്നിൽ വീണ് ലിൻഷാ മണ്ണാർക്കാട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മങ്കടയിൽ ലിൻഷയ്ക്ക് തോൽവി. ഇന്ന് മങ്കട അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ഉഷാ തൃശ്ശൂർ ആണ് ലിൻഷാ മണ്ണാർക്കാടിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ഉഷാ തൃശ്ശൂരിന്റെ വിജയം. അവസാന അഞ്ചു മത്സരങ്ങളിൽ നിന്ന് ലിൻഷയുടെ മൂന്നാം പരാജയമാണിത്. ഉഷാ തൃശ്ശൂരിന്റെ തുടർച്ചയായ നാലാം വിജയമാണിത്.

നാളെ മങ്കട സെവൻസിൽ കെ എഫ് സി കാളികാവ് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.