ജിംഖാനയ്ക്ക് എതിരെ ഫിഫാ മഞ്ചേരിക്ക് വിജയം

- Advertisement -

കാടപ്പടി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് ഗംഭീര വിജയം. ഇന്ന് ജിംഖാനയെ നേരിട്ട ഫിഫാ ശക്തമായ പോരാട്ടത്തിന് ഒടുവിലാണ് വിജയം സ്വന്തമാക്കിയത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഇത് സീസണിൽ രണ്ടാം തവണയാൺ ജിംഖാന തൃശ്ശൂർ ഫിഫയോട് തോൽക്കുന്നത്.

നാളെ കടപ്പാടി സെവൻസിൽ ഉഷ തൃശ്ശൂർ ജവഹർ മാവൂരിനെ നേരിടും.

Advertisement