ഫിഫാ മഞ്ചേരി ഇന്ന് ഫൈനൽ തേടി സൂപ്പർ സ്റ്റുഡിയോക്ക് എതിരെ

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു ടൂർണമെന്റുകളിൽ മത്സരങ്ങൾ നടക്കും. സുൽത്താൻ ബത്തേരി, കൊണ്ടോട്ടി, പെരുമ്പാവൂർ, വളാഞ്ചേരി എന്നീ ടൂർണമെന്റുകളിലാണ് ഇന്ന് മത്സരം നടക്കുന്നത്. കൊണ്ടോട്ടിയിൽ ഇന്ന് രണ്ടാം പാദ സെമി പോരാട്ടമാണ് നടക്കുന്നത്. അവിടെ സെവൻസിലെ കരുത്തരായ ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോയും ആണ് നേർക്കുനേർ വരുന്നത്. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയിൽ ആയിരുന്നു കളി അവസാനിച്ചത്.

ഫിക്സ്ചറുകൾ;

പെരുമ്പാവൂർ;
ലിൻഷ മണ്ണാർക്കാട് vs കെ ആർ എസ് കോഴിക്കോട്

സുൽത്താൻബത്തേരി;
അൽ മദീന vs ഫ്രണ്ട്സ് മമ്പാട്

കൊണ്ടോട്ടി;
ഫിഫാ മഞ്ചേരി vs സൂപ്പർ സ്റ്റുഡിയോ

വളാഞ്ചേരി;
റോയൽ ട്രാവൽസ് vs കെ എഫ് സി കാളികാവ്

പാണ്ടിക്കാട്;
മത്സരമില്ല

Advertisement