അരീക്കോട് സെവൻസ്; ഗോളടിച്ചു കൂട്ടി ലിൻഷാ മണ്ണാർക്കാട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മണ്ണാർക്കാടിന് വലിയ വിജയം. ഇന്ന് ലക്കി സോക്കർ കോട്ടപ്പുറത്തെ ആണ് ലിൻഷാ മണ്ണാർക്കാട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ലിൻഷ മണ്ണാർക്കാടിന്റെ വിജയം. കാദറലി സെവൻസിൽ കിരീടം നേടിയ ലക്കി സോക്കറിന് ഈ പരാജയം വലിയ തിരിച്ചടിയാണ്.

നാളെ അരീക്കോടിൽ ഫിഫാ മഞ്ചേരി കെ എം ജി മാവൂരിനെ നേരിടും.