സീരി ബിയിൽ പലെർമോ രണ്ടാം സ്ഥാനത്തേക്ക്

- Advertisement -

സീരി ബിയിൽ അട്ടിമറികൾ തുടർക്കഥയാകുന്നു. പലെർമോ രണ്ടാം സ്ഥാനത്തേക്ക് എത്തി . അസ്‌കോലിക്കെതിരായ മത്സരത്തിൽ വെറോണ പരാജയപ്പെട്ടതാണ് കാർപിയെ പരാജയപ്പെടുത്തിയ പലെർമോയെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്.

പത്തു മത്സരങ്ങളിൽ നിന്നുമായി അഞ്ചു ജയത്തോടെ പത്തൊൻപത് പോയിന്റുമായി പേസ്‌കരയാണ് ഒന്നാം സ്ഥാനത്ത്. കസെൻസയോടെറ്റ സമനിലയാണ് പേസ്‌കരയുടെ ലീഡ് കുറച്ചത്. പതിനേഴു പോയിന്റുമായി വെറോണ മൂന്നാം സ്ഥാനത്തും പതിനാറു പോയിന്റുമായി ബെനെവെന്റോ നാലാം സ്ഥാനത്തുമാണ്.

Ascoli 1-0 Verona

Cavion 85 (A)

Carpi 0-3 Palermo

Falletti 6 (P), Jajalo 61 (P), Nestorovski 75 (P)

Sent off: Pezzi 45 (C), Rispoli 66 (P)

Cittadella 1-1 Foggia

Chiaretti 21 (F), Iori 29 (C)

Sent off: Rizzo 89 (C)

Cosenza 1-1 Pescara

Maniero 44 (C), Crecco 88 (P)

Cremonese 0-1 Venezia

Di Mariano 78 (V)

Perugia 3-2 Padova

Verre 17 (Pe), Capello pen 45 (Pa), Falasco 56 (Pe), Capelletti 75 (Pa), El Yamiq 92 (Pe)

Advertisement