ഇന്റർ മിലാന് പുതിയ പ്രസിഡണ്ട്

- Advertisement -

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ പുതിയ പ്രസിഡന്റിനെ നിയമിച്ചു. സ്റ്റീവൻ സങ്ങാണ് പുതിയ ഇന്റർ പ്രസിഡന്റായി ചുമതലയേറ്റെടുത്തത്. ഇരുപത്തിയാറുകാരനായ സ്റ്റീവൻ ഇന്ററിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. ഇരിക്ക് തോഹീറിന് പകരക്കാരനായിട്ടാണ് സ്റ്റീവൻ ചുമതലയേറ്റെടുക്കുന്നത്. ഇന്ററിന്റെ ഉടമസ്ഥരായ സണ്ണിങ് ഗ്രൂപ്പിന്റെ ചെയർമാൻ സാങ് ജിൻഡോങിന്റെ മകനാണ് സ്റ്റീവൻ.

Advertisement