പോളോ സനെറ്റി ഇനി എമ്പോളിയുടെ പരിശീലകൻ

Img 20220606 225717

കോച്ച് ഔറേലിയോ ആൻഡ്രിയാസോളിയുമായി പിരിഞ്ഞ എംപോളി മുൻ വെനീസിയ പരിശീലകൻ പൗലോ സനെറ്റിയെ പരിശീലകനായി നിയമിച്ചു. 2020-21 സീരി എ സീസണിലെ മോശം പ്രകടനമാണ് പുതിയ പരിശീലകനെ എമ്പോളി നിയമിക്കാൻ കാരണം. 39-കാരനായ സനെറ്റി മുമ്പ് 2003 മുതൽ 2006വരെ എമ്പോളിയുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. പരിശീലകൻ എന്ന രീതിയിൽ അവസാന രണ്ട് സീസനീൽ വെനിസിയക്ക് ഒപ്പം ആയിരുന്നു സെനറ്റി.

Previous articleരണ്ടാം ഏകദിനത്തിൽ 8 വിക്കറ്റ് വിജയം നേടി അഫ്ഗാനിസ്ഥാന്‍
Next articleഡി മറിയയുമായി ബാഴ്സലോണയും ചർച്ചയിൽ