“ഇനിയും 100 മത്സരങ്ങൾ കൂടെ എ സി മിലാന്റെ പരിശീലകനായി ഇരിക്കാൻ ആഗ്രഹിക്കുന്നു”

Stefano Pioli Celebrate 1080x669

എ സി മിലാൻ പരിശീലകനായി 100 മത്സരങ്ങൾ പൂർത്തിയാക്കിയ പിയോളി താൻ ഇനിയും മിലാനിൽ നീണ്ട കാലം തുടരാൻ ആഗ്രഹിക്കുന്നു എന്ന് പിയോളി പറഞ്ഞു. ശനിയാഴ്ച ബൊലോഗ്നയ്ക്ക് എതിരെ നേടിയ 4-2ന്റെ വിജയമായിരുന്നു പിയോളിയുടെ മിലാനിലെ നൂറാം മത്സരം.

100 മത്സരങ്ങളിൽ 58 വിജയങ്ങൾ, 23 സമനിലകൾ, 19 തോൽവികൾ എന്നിവയാണ് പിയോളിയുടെ റെക്കോർഡ്. ടീം 202 ഗോളുകൾ നേടുകയും 126 എണ്ണം വഴങ്ങുകയും ചെയ്തു. മിലാനെ തിരികെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കാനും പിയോളിക്ക് ആയി. മിലാനിലെ ഇതുവരെയുള്ള കാലം സന്തോഷകരമായിരുന്നു എന്നും താൻ ഇനിയും നൂറ് മത്സരങ്ങൾ കൂടെ ഈ ബെഞ്ചിൽ

Previous articleഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ കോണ്ടെ യുഗം? ക്ലബും പരിശീലകനുമായി ചർച്ചകൾ ആരംഭിച്ചു
Next articleഹാളണ്ട് ഇനി ഈ വർഷം കളിച്ചേക്കില്ല