അടിമുടി മാറാൻ ഇറ്റാലിയൻ ഫുട്ബോൾ, പുതിയ ലോഗോയുമായി സീരി എ

- Advertisement -

ഇറ്റാലിയൻ ഫുട്ബാൾ മാറ്റത്തിനൊരുങ്ങുകയാണ്. തൊണ്ണൂറാം വാര്ഷികമാഘോഷിക്കുന്ന ഇറ്റാലിയൻ ക്ലബ് ഫുട്ബോൾ പുതിയൊരു ലോഗോ പുറത്തിറക്കിയിരിക്കുകയാണ്. 2019-20 സീസണോട് കൂടിയാണ് ഈ പുതിയ ലോഗോ സീരിഎ ഉപയോഗിക്കുക. ഡയമണ്ട് ഷേപ്പിലുള്ള A ആണ് പുതിയ ലോഗോയിൽ ഇടം നേടിയത്. നീലകളറിലുള്ള ലോഗോയ്‌യുടെ താഴെയായി ടൈറ്റിൽ സ്പോണ്സര്മാരായ TIM (Telecom Italia Mobile) പേരും ഉണ്ടാകും.

Advertisement