സീരി എ ക്ലബായ റോമ അടുത്ത സീസണായുള്ള ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് റോമയുടെ കിറ്റ് ഒരുക്കുന്നത്. ഹോം കിറ്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. സ്ഥിരം നിറത്തിൽ തന്നെയാണ് റോമയുടെ കിറ്റ്. ഒപ്പം വെള്ള ഷോർട്സ് റോമ തിരികെ കിണ്ടു വന്നു. റോമ ജേഴ്സിയുടെ കഴുത്തിലും കയ്യിലും ലൈറ്റ്നിങ് ബോൾട്ടും റോമ ചേർത്തിട്ടുണ്ട്. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റ് ലഭ്യമാണ്.
Download the Fanport app now!