മിലാന്റെ എവേ ജേഴ്സി എത്തി

20210721 154939

ഇറ്റാലിയൻ ക്ലബായ എ സി മിലാൻ 2021-22 സീസണായുള്ള പുതിയ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. വെളുത്ത നിറത്തിലുള്ള കിറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. ൽപ്യൂമ ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ പ്യൂമയുടെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റുകൾ ലഭ്യമാകും. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ മിലാൻ പുതിയ സീസൺ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.
20210721 15491420210721 15491720210721 15491820210721 15494120210721 15494920210721 154956