ഡിബാലയുടെ പരിക്ക് സാരമുള്ളതല്ല എന്ന് യുവന്റസ്

Paulo Dybala Juventus

യുവന്റസ് ആരാധകർക്ക് ആശ്വാസം. അവരുടെ പ്രധാന താരം ഡിബാലയുടെ പരിക്ക് സാരമുള്ളതല്ല എന്ന് ക്ലബ് അറിയിച്ചു. ഡിബാലക്ക് യാതൊരു മസിൽ ഇഞ്ച്വറിയും സ്കാനിൽ കണ്ടെത്താൻ ആയില്ല എന്ന് ക്ലബ് പറഞ്ഞു. അതുകൊണ്ട് തന്നെ താരം പെട്ടെന്ന് തന്നെ തിരികെ യുവന്റസ് ആദ്യ ഇലവനിൽ എത്തും. വെനിസിയക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ഡിബാല പരിക്കേറ്റ് പുറത്ത് പോയത്. താരത്തിന്റെ സാന്നിദ്ധ്യം ക്ലബിന് അത്യാവശ്യമാണ്. ഈ സീസണിൽ താരം എട്ടു ഗോളുകൾ യുവന്റസിനായി നേടിയിട്ടുണ്ട്.

Previous articleതിളങ്ങിയത് ജയ് ബിസ്ടയും നേഗിയും മാത്രം, ഉത്തരാഖണ്ഡിനെ 224 റൺസിന് ഒതുക്കി കേരളം
Next articleഇത് ചരിത്രം, 4 ബില്ല്യൺ യൂറോയുടെ ടിവി ഡീൽ ഉറപ്പിച്ച് ലാ ലീഗ