മേഘാലയ സന്തോഷ് ട്രോഫി സ്ക്വാഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഗ്രൂപ്പിലുള്ള മേഘാലയ 20 അംഗ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മുൻ ചാമ്പ്യൻമാരായ പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, പിന്നെ രാജസ്ഥാൻ എന്നിവർ അടങ്ങിയ ഗ്രൂപ്പ് എയിൽ ആണ് മേഘാലയ ഉള്ളത്. 20 അംഗ ടീമിനെ പരിശീലകൻ ബോബി ലിങ്‌ദോ നോങ്‌ബെറ്റാണ് നയിക്കുന്നത്. ഏപ്രിൽ 18ന് രാജസ്ഥാനെതിരെയാണ് മേഘാലയുടെ ആദ്യ മത്സരം.

Meghalaya Squad;
Henry F Nongneng, Maxderidoff Wahlang, Hardy C Nongbri, Dawanplielad Myrchiang, Wilbert D Marbaniang, Saveme Tariang, Santi J Shianglong, Figo Syndai, Sambor O Kharsahnoh, Stephanson Pale, Aibiangmame Nongneng, Dawanchwa C Challam, Shano Tariang, Raikutshisha Buam, Eveningstar Bareh, Atlanson Kharmaw, Frolicson Dkhar, Manbhakupar Iawphniaw, Kynsaibor Lhuid, Gladdy Nelson Kharbuli.