സന്തോഷ് ട്രോഫി; മണിപ്പൂർ സ്ക്വാഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനായുള്ള മണിപ്പൂർ സ്ക്വാഡ് പ്രഖ്യാപിച്ചു. 20 അംഗ ടീമാണ് കേരളത്തിലേക്ക് എത്തുന്നത്. ഗുജറാത്ത്, ഒഡീഷ, കർണാടക, സർവീസസ് എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് ബിയിലാണ് മണിപ്പൂർ ഉള്ളത്. ഏപ്രിൽ 17ന് മണിപ്പൂർ അവരുടെ ആദ്യ മത്സരത്തിൽ സർവീസസിനെ നേരിടും.

The squad:
GOALKEEPERS; AB Wiraibou (NESUk Md Abujur (NEROCA FC) and Angomjambam Chingkhei Meitei (AIM) .

DEFENDERS; Waikhom Arunkumar Singh (YPHU), Thangkivet Kipgen (MA), Thiyam Chingkheinganba (SSU), Maibam Deny Singh (NISA), Laishram Chingkheingan ba (KYVO), A Herojit Singh (NISA) and Naoroibam Romen Singh (KIYC) .

MIDFIELDERS: Khaidem Jacky Singh (AIM), Ngulgoulal Singsit (4FC), Ningthoujam Momocha Singh (KLASA FC), Thokchom Manichand Singh (AIM), Ngariyanbam Jemsh Singh (KIYC), Sudhir Laitonjam (KLASA FC) and Jangminlun Kuki (MA) .

FORWARDS: Lunminlen Haokip (KLASA FC), Ng Bedeenpar Mayon (LYCC) and Somishon Shirak (KIYC) .

Thangjam Ibotombi Singh (team manager)
Gift Raikhan (head coach)
Lalit Thapa (goal keeping coach)
Salam Sanjitkumar Singh (physiotherapist) .