വാൻ ഡൈകും ഫബീനോയും ലെസ്റ്ററിന് എതിരെയും ഉണ്ടാകില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആൻഫീൽഡിൽ ലെസ്റ്ററിനെതിരെ ബുധനാഴ്ച നടക്കുന്ന കാരബാവോ കപ്പ് ക്വാർട്ടർ ഫൈനലിൽ ലിവർപൂൾ താരങ്ങളായ വാൻ ഡൈക്ക്, ഫബിനോ, കർട്ടിസ് ജോൺസ് എന്നിവരുണ്ടാകില്ല. കോവിഡ് -19 ന് പോസിറ്റീവ് ആയ ശേഷം മൂവരും ഇപ്പോഴും ഐസൊലേഷനിൽ കഴിയുക ആണ്. സ്പർസിന് എതിരായ മത്സരത്തിലും ഇവർ മൂന്ന് പേരും ഉണ്ടായിരിന്നില്ല. പരിക്കേറ്റ ഒറിഗി, സസ്പെൻഷൻ നേരിടുന്ന ഫുൾ ബാക്ക് റോബർട്ട്‌സൺ എന്നിവരും നാളെ ഉണ്ടാകില്ല. ലെസ്റ്ററിലും പ്രശ്നങ്ങൾ ഉണ്ട്. അവരുടെ 5 സെന്റർ ബാക്കുകൾ കളിക്കാൻ ഉണ്ടായേക്കില്ല.