ലിവർപൂളിന്റെ പ്രീമിയർ ലീഗ് ഫിക്സ്ചർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന്റെ പുതിയ സീസണിലെ ലീഗ് ഫിക്സ്ചറുകൾ സമ്പൂർണ്ണമായി താഴെ ചേർത്തിരിക്കുന്നു. കടുപ്പമുള്ള എതിരാളികളാണ് ആദ്യ മൂന്ന് മത്സരങ്ങളിലും ലിവർപൂളിനെ കാത്തു നിൽക്കുന്നത്. ആദ്യ മത്സരത്തിൽ ബിയെൽസയുടെ ലീഡ്സിനെ നേരിടുന്ന ലിവർപൂൾ രണ്ടാം മത്സരത്തിൽ ചെൽസിയെയും മൂന്നാം മത്സരത്തിൽ ആഴ്സണലിനെയും നേരിടും. അഞ്ചാം മത്സരത്തിൽ അവരുടെ വലൊയ വൈരികളായ എവർട്ടണെയും ലിവർപൂളിന് നേരിടാൻ ഉണ്ട്‌.

Liverpool 2020/21 Premier League fixtures

12/09/2020 Leeds United (h)

19/09/2020 Chelsea (a)

26/09/2020 Arsenal (h)

03/10/2020 Aston Villa (a)

17/10/2020 Everton (a)

24/10/2020 Sheffield United (h)

31/10/2020 West Ham United (h)

07/11/2020 Manchester City (a)

21/11/2020 Leicester City (h)

28/11/2020 Brighton (a)

05/12/2020 Wolverhampton (h)

12/12/2020 Fulham (a)

16/12/2020 Tottenham Hotspur (h)

19/12/2020 Crystal Palace (a)

26/12/2020 West Bromwich Albion (h)

28/12/2020 Newcastle United (a)

02/01/2021 Southampton (a)

13/01/2021 Burnley (h)

16/01/2021 Manchester United (h)

27/01/2021 Tottenham Hotspur (a)

30/01/2021 West Ham United (a)

03/02/2021 Brighton (h)

06/02/2021 Manchester City (h)

13/02/2021 Leicester City (a)

20/02/2021 Everton (h)

27/02/2021 Sheffield United (a)

06/03/2021 Fulham (h)

13/03/2021 Wolverhampton (a)

20/03/2021 Chelsea (h)

03/04/2021 Arsenal (a)

10/04/2021 Aston Villa (h)

17/04/2021 Leeds United (a)

24/04/2021 Newcastle United (h)

01/05/2021 Manchester United (a)

08/05/2021 Southampton (h)

11/05/2021 West Bromwich Albion (a)

15/05/2021 Burnley (a)

23/05/2021 Crystal Palace (h)