ആഴ്സണൽ പ്രീമിയർ ലീഗ് ഫിക്സ്ചറുകൾ

- Advertisement -

ആഴ്സണളിന്റെ പുതിയ സീസണായുള്ള ലീഗ് ഫിക്സ്ചറുകൾ എത്തി. കഴിഞ്ഞ സീസണിൽ എഫ് എ കപ്പ് നേടിയ ആഴ്സണൽ ഈ വരുന്ന വർഷം പ്രീമിയർ ലീഗിൽ ഒരുപാട് മുന്നേറാൻ ആകുമെന്നാണ് വിശ്വസിക്കുന്നത്. അർട്ടേറ്റയുടെ കീഴിൽ വന്ന പുരോഗതി പുതിയ സീസണിൽ കാണാൻ ആകുമെന്നും ക്ലബ് വിശ്വസിക്കുന്നു. 12ആം തീയതി ഫുൾഹാമിനെതിരെ ആണ് ആഴ്സണലിന്റെ ആദ്യ മത്സരം. ആദ്യ നോർത്ത് ലണ്ടൺ ഡാർബി ഡിസംബർ 5ന് നടക്കും

ഫിക്സ്ചറുകൾ

12/09/2020 Fulham (a)

19/09/2020 West Ham United (h)

26/09/2020 Liverpool (a)

03/10/2020 Sheffield United (h)

17/10/2020 Manchester City (a)

24/10/2020 Leicester City (h)

31/10/2020 Manchester United (a)

07/11/2020 Aston Villa (h)

21/11/2020 Leeds United (a)

28/11/2020 Wolverhampton (h)

05/12/2020 Tottenham Hotspur (a)

12/12/2020 Burnley (h)

15/12/2020 Southampton (h)

19/12/2020 Everton (a)

26/12/2020 Chelsea (h)

28/12/2020 Brighton (a)

02/01/2021 West Bromwich Albion (a)

12/01/2021 Crystal Palace (h)

16/01/2021 Newcastle United (h)

27/01/2021 Southampton (a)

30/01/2021 Manchester United (h)

02/02/2021 Wolverhampton (a)

06/02/2021 Aston Villa (a)

13/02/2021 Leeds United (h)

20/02/2021 Manchester City (h)

27/02/2021 Leicester City (a)

06/03/2021 Burnley (a)

13/03/2021 Tottenham Hotspur (h)

20/03/2021 West Ham United (a)

03/04/2021 Liverpool (h)

10/04/2021 Sheffield United (a)

17/04/2021 Fulham (h)

24/04/2021 Everton (h)

01/05/2021 Newcastle United (a)

08/05/2021 West Bromwich Albion (h)

12/05/2021 Chelsea (a)

15/05/2021 Crystal Palace (a)

23/05/2021 Brighton (h)

Advertisement