പ്രീമിയർ ലീഗ് സീസണിലെ മികച്ച താരത്തെയും മികച്ച മാനേജരെയും തിരഞ്ഞെടുക്കാനുള്ള നോമിനേഷൻ എത്തി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച താരത്തെയും മികച്ച പരിശീലകനെയും തിരഞ്ഞെടുക്കാനുള്ള ഷോർട്ട് ലിസ്റ്റ് ലീഗ് അധികൃതർ പുറത്തു വിട്ടു. എട്ട് പേര് അടങ്ങുന്നതാണ് മികച്ച താരങ്ങൾക്കായുള്ള ഷോർട്ട് ലിസ്റ്റ്. ലിവർപൂളിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും രണ്ട് താരങ്ങൾ വീതം ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

OFFICIAL: The nominees for the 2021/22 Premier League Player of the Season:

◎ Trent Alexander-Arnold (Liverpool)
◎ Jarrod Bowen (West Ham)
◎ João Cancelo (Man City)
◎ Kevin De Bruyne (Man City)
◎ Bukayo Saka (Arsenal)
◎ Mohamed Salah (Liverpool)
◎ Son Heung-min (Spurs)
◎ James Ward-Prowse (Southampton)

അഞ്ച് പരിശീലകരാണ് മികച്ച പരിശീലകനാവാനുള്ള പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടത്.

OFFICIAL: The nominees for the 2021/22 Premier League Manager of the Season:

◎ Thomas Frank (Brentford)
◎ Pep Guardiola (Man City)
◎ Eddie Howe (Newcastle)
◎ Jürgen Klopp (Liverpool)
◎ Patrick Vieira (Crystal Palace)