ഓൾഡ്ട്രാഫോർഡ് മാറി സ്പോൺസറുടെ പേരാകും!! മാഞ്ചസ്റ്റർ യുണൈറ്റഡ് പണം കണ്ടെത്താനുള്ള ശ്രമത്തിൽ

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിന്റെ പേര് മാറ്റാൻ തയ്യാറാകും. യുണൈറ്റഡ് സ്റ്റേഡുയത്തിന്റെ നെയ്മിംഗ് അവകാശത്തിനായി സ്പോൺസറെ ക്ഷണിക്കുന്നതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. പുതുതായി സ്റ്റേഡിയം നിർമിക്കാനോ ഉള്ള സ്റ്റേഡിയം മെച്ചപ്പെടുത്താനോ ആയി പണം കണ്ടെത്താനായാണ് ഇങ്ങനെയൊരു നീക്കം.

Picsart 23 12 27 03 19 29 051

പുതിയ ഉടമ സർ ജിം റാറ്റ്ക്ലിഫ് ആണ് ഈ പദ്ധതികളുടെ പിറകിൽ. വരുമാനം വർധിപ്പിക്കാം ടിക്കറ്റ് നിരക്ക് ഗണ്യമായി വർധിക്കുന്നതിനെക്കുറിച്ചും ക്ലബ്ബ് ആലോചിക്കുന്നു. ഇനിയോസ് ഗ്രൂപ്പിന്റെ പദ്ധതികൾ നടപ്പിലാക്കാനായി ബാങ്ക് ഓഫ് അമേരിക്ക ഉൾപ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായും യുണൈറ്റഡ് മ ചർച്ചകൾ നടത്തുന്നുണ്ട്.