ലീഡ്സിനെതിരായ മത്സരത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ ആരംഭിക്കും, സമ്പൂർണ്ണ ഫിക്സ്ചർ

20210519 000246
Credit: Twitter

2021/22 പ്രീമിയർ ലീഗ് സീസൺ ഫിക്സ്ചറുകൾ ഇന്ന് എത്തി. സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിൽ വെച്ച് കടുത്ത വൈരികളായ ലീഡ്സ് യുണൈറ്റഡിനെ നേരിടും. 1971നു ശേഷം ആദ്യമായാണ് ലീഡ്സും മാഞ്ചസ്റ്റർ യുണൈറ്റഡും ഒരു ഓപണിങ് മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

ഒക്ടോബർ 23ന് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിൽ ഉള്ള പോരാട്ടം. നവംബർ ആറിന് സീസണിൽ ആദ്യ മാഞ്ചസ്റ്റർ ഡാർബിയും നടക്കും. സർ അലക്സ് ഫെർഗൂസൺ ക്ലബ് വിട്ടതിനു ശേഷം ലീഗ് കിരീടം ഇല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ കിരീടം ലക്ഷ്യമിട്ട് തന്നെയാകും ഇറങ്ങുക.

2021/22 സീസണിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പൂർണ്ണ പൂർണ്ണ ഫിക്സ്ചർ ലിസ്റ്റ് :

ഓഗസ്റ്റ് 14 – ലീഡ്സ് യുണൈറ്റഡ് (H)

ഓഗസ്റ്റ് 21 – സതാംപ്ടൺ (A)

ഓഗസ്റ്റ് 28 – വോൾവ്സ് (A)

സെപ്റ്റംബർ 11 – ന്യൂകാസിൽ (H)

സെപ്റ്റംബർ 18 – വെസ്റ്റ് ഹാം (A)

സെപ്റ്റംബർ 25 – ആസ്റ്റൺ വില്ല (H)

ഒക്ടോബർ 2 – എവർട്ടൺ (H

ഒക്ടോബർ 16 – ലെസ്റ്റർ (A)

ഒക്ടോബർ 23 – ലിവർപൂൾ (H)

ഒക്ടോബർ 30 – ടോട്ടൻഹാം (A)

നവംബർ 6 – മാൻ സിറ്റി (H)

നവംബർ 20 – വാറ്റ്ഫോർഡ് (A)

നവംബർ 27 – ചെൽസി (A)

നവംബർ 30 – ആഴ്സണൽ (H)

ഡിസംബർ 4 – ക്രിസ്റ്റൽ പാലസ് (H)

ഡിസംബർ 11 – നോർവിച്ച് (A)

ഡിസംബർ 14 – ബ്രെന്റ്ഫോർഡ് (A)

ഡിസംബർ 18 – ബ്രൈടൺ (H)

ഡിസംബർ 26 – ന്യൂകാസിൽ (A)

ഡിസംബർ 28 – ബർൺലി (H)

ജനുവരി 1 – വോൾവ്സ് (H)

ജനുവരി 15 – ആസ്റ്റൺ വില്ല (A)

ജനുവരി 22 – വെസ്റ്റ് ഹാം (H)

ഫെബ്രുവരി 8 – ബേൺലി (A)

ഫെബ്രുവരി 12 – സതാംപ്ടൺ (H)

ഫെബ്രുവരി 19 – ലീഡ്സ് യുണൈറ്റഡ് (A)

ഫെബ്രുവരി 26 – വാട്ട്ഫോർഡ് (H)

മാർച്ച് 5 – മാൻ സിറ്റി (A)

മാർച്ച് 12 – ടോട്ടൻഹാം (H)

മാർച്ച് 19 – ലിവർപൂൾ (A)

ഏപ്രിൽ 2 – ലെസ്റ്റർ (H)

ഏപ്രിൽ 9 – എവർട്ടൺ (A)

ഏപ്രിൽ 16 – നോർവിച്ച് (H)

ഏപ്രിൽ 23 – ആഴ്സണൽ (A)

ഏപ്രിൽ 30 – ബ്രെന്റ്ഫോർഡ് (H)

മെയ് 7 – ബ്രൈടൺ (A)

മെയ് 15 – ചെൽസി (H)

മെയ് 22 – ക്രിസ്റ്റൽ പാലസ് (എ)

Previous articleപ്രീമിയർ ലീഗ് ഫിക്‌സ്ചർ എത്തി, സിറ്റിക്ക് കടുത്ത തുടക്കം
Next articleഷഫാലി വര്‍മ്മയ്ക്ക് അരങ്ങേറ്റം, ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും