ഷഫാലി വര്‍മ്മയ്ക്ക് അരങ്ങേറ്റം, ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും

ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ഷഫാലി വര്‍മ്മയ്ക്ക് അരങ്ങേറ്റം. ബ്രിസ്റ്റോളിൽ ഇന്ന് ആരംഭിച്ച മത്സരത്തിൽ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ സോഫിയ ഡങ്ക്ലിയും അരങ്ങേറ്റം നടത്തുകയാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്.

ഇംഗ്ലണ്ട് : Lauren Winfield Hill, Tammy Beaumont, Heather Knight(c), Natalie Sciver, Amy Ellen Jones(w), Sophia Dunkley, Georgia Elwiss, Katherine Brunt, Anya Shrubsole, Sophie Ecclestone, Kate Cross

ഇന്ത്യ : : Smriti Mandhana, Shafali Verma, Punam Raut, Mithali Raj(c), Harmanpreet Kaur, Deepti Sharma, Sneh Rana, Taniya Bhatia(w), Jhulan Goswami, Pooja Vastrakar, Shikha Pandey

Previous articleലീഡ്സിനെതിരായ മത്സരത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ ആരംഭിക്കും, സമ്പൂർണ്ണ ഫിക്സ്ചർ
Next articleആശ്ലി യങ്ങിനെ തിരികെയെത്തിക്കാൻ ആസ്റ്റൺ വില്ല ശ്രമം