ലിവർപൂളിന്റെ പുതിയ ഹോം ജേഴ്സി എത്തി

Newsroom

ലിവർപൂൾ അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. ഗംഭീരമായ ജേഴ്സി ആണ് ലിവർപൂൾ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകി ആണ് ലിവർപൂളിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. പതിവ് ചുവപ്പ് നിറത്തിലുള്ള തന്നെയാണ് ഡിസൈൻ. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടെ ഉറപ്പിച്ച ലിവർപൂൾ ക്വാഡ്രുപ്പിൾ നേട്ടത്തിനായി ഇനി പൊരുതുക ഈ ജേഴ്സി അണിഞ്ഞാകും.


20220505 13114620220505 13115520220505 13115820220505 13120220220505 13155320220505 13160120220505 131611