മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0 ലെസ്റ്റർ സിറ്റി , ഹൈലൈറ്റ്സ് | Video

Newsroom

20220902 014722
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ കിങ് പവർ സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ 1-0ന് പരാജയപ്പെടുത്തിയ മത്സരത്തിന്റെ ഹൈലൈറ്റ്സ് കാണാം. ജേഡൻ സാഞ്ചോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി വിജയ ഗോൾ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ മൂന്നാം വിജയവും ലെസ്റ്ററിന്റെ തുടർച്ചയായ നാലാം പരാജയവുമാണ് ഇത്.

ഹൈലൈറ്റ്സ്: