ഫാബ്രിഗാസ് അഴ്സണലിനെതിരെ കളിച്ചേക്കില്ല

na

ചെൽസിയുടെ ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ സെസ്ക് ഫാബ്രിഗാസിന് കളിക്കാനാവില്ല. കാലിനേറ്റ പരിക്കാണ് കാരണം. ചെൽസിയുടെ ആദ്യ മത്സരത്തിലും താരം കളിച്ചിരുന്നില്ല.

31 വയസുകാരനായ ഫാബ്രിഗാസ് മുൻ ആഴ്സണൽ താരമാണ്. ഫാബ്രിഗാസിന്റെ അഭാവത്തിൽ പുതിയ സൈനിംഗ് മാറ്റയോ കോവാചിച് ടീമിൽ ഇടം നേടിയേക്കും. ചെൽസിയുടെ ആദ്യ മസരത്തിൽ കോവാചിച്ചും കളിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial