2018-19 സീസണായുള്ള പുതിയ തേർഡ് കിറ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി അവതരിപ്പിച്ചു. നൈക് ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. നൈക് ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ കിറ്റ് ലഭ്യമാകും. സീസൺ മികച്ച രീതിയിൽ തുടങ്ങിയ ചെൽസി സാരിയുടെ കീഴിൽ പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്.