വ്യത്യസ്തമായ ഡിസൈനുമായി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി മൂന്നാം കിറ്റ് പുറത്തിറക്കി. തേർഡ് കിറ്റിനെക്കുറിച്ച് വളരെ പോസിറ്റീവായ പ്രതികരണമാണ് ചെൽസി ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പ്രൈഡ് ഓഫ് ലണ്ടൻ ലോഗോയും ജേഴ്സിയിൽ ഉണ്ടെന്ന് ക്ലബ്ബ് വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്.