പ്രീമിയർ ലീഗ് ക്ലബായ ചെൽസി തകർപ്പൻ എവേ ജേഴ്സി അവതരിപ്പിച്ചു. വെള്ള നിറത്തിലുള്ള എവേ ജേഴ്സി ആണ് ചെൽസി ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് ചെൽസിയുടെ കിറ്റ് ഒരുക്കിയിരിന്നത്. എവേ കിറ്റ് ഇപ്പോൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. ചെൽസിയുടെ അടുത്ത പ്രീസീസൺ മത്സരത്തിൽ ഈ പുതിയ ജേഴ്സി ചെൽസി അണിയും.