യുവ ചെൽസി പ്രതിരോധതാരം ലോണിൽ ബ്രൈറ്റനിൽ

20220805 171207

ചെൽസിയുടെ യുവ ഇംഗ്ലീഷ് പ്രതിരോധതാരം ലെവി കോൾവിൽ ലോണിൽ ബ്രൈറ്റനിൽ. ഈ വർഷത്തേക്ക് ആണ് ലോണിൽ താരം ബ്രൈറ്റനിൽ എത്തുക.

ഈ വർഷത്തിന് ശേഷം താരം ചെൽസിയിൽ തിരിച്ചെത്തും. കുകുറേയ ചെൽസിയിൽ എത്തിയതിനു പിന്നാലെയാണ് ഇംഗ്ലീഷ് അണ്ടർ 21 താരത്തെ ബ്രൈറ്റൻ ടീമിൽ എത്തിച്ചത്.