ആഴ്സണലിന്റെ പുതിയ ഹോം ജേഴ്സി എത്തി

Picsart 07 16 01.49.58

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണൽ പുതിയ ഹോം ജേഴ്സി പുറത്തിറക്കി. സ്ഥിരം ചുവപ്പും വെള്ളയും കലർന്ന നിറത്തിലാണ് പുതിയ ഡിസൈൻ. അഡിഡാസാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. അവസാന സീസണുകളിലെ നിരാശ ഈ സീസണിൽ മാറ്റാൻ ആകും എന്ന പ്രതീക്ഷയിൽ പുതിയ സീസണായി ഒരുങ്ങുകയാണ് ആഴ്സണൽ20210716 134750

20210716 134731

20210716 134717

20210716 134715

20210716 134713

20210716 134652

20210716 134620

20210716 134616

Previous articleപരിക്ക് മാറാൻ ആർതുറിന് ശസ്ത്രക്രിയ, രണ്ട് മാസം പുറത്തിരിക്കും
Next articleസമദ് അലി മലിക്ക് ശ്രീനിധിയിൽ