ആഴ്സണലിനെ നേരിടാൻ ചെൽസി അയർലണ്ടിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീസീസൺ മത്സരത്തിനായി ചെൽസി അയർലണ്ടിൽ എത്തി. 23 അംഗ സംഘമാണ് അയർലണ്ടിൽ എത്തിയിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞ എത്തിയ ഇംഗ്ലീഷ് താരം ലോഫ്റ്റസ് ചീക്ക് അടങ്ങിയതാണ് 23 അംഗ ടീം. നാളെ പുലർച്ചെ ആഴ്സണലിനെ ആണ് ചെൽസി നേരിടുക. അവസാന രണ്ട് പ്രീ സീസൺ മത്സരവും ചെൽസി വിജയിച്ചിരുന്നു.

ഓസ്ട്രേലിയയിൽ നടന്ന മത്സരത്തിൽ പെർത് ഗ്ലോറിയെ 1-0 എന്ന സ്കോറിനും, നീസിൽ നടന്ന പോരിൽ ഇന്റർ മിലാനെ പെനാൽറ്റി ഷൂട്ടൗട്ടിലുമാണ് ചെൽസി തോൽപ്പിച്ചത്.

അയർലണ്ടിൽ എത്തിയ 23 അംഗ ടീം;

Marcin Bulka, Willy Caballero,Rob Green, Davide Zappacosta, Cesar Azpilicueta, Andreas Christensen, Ethan Ampadu, David Luiz, Toni Rudiger, Marcos Alonso, Emerson Palmieri, Cesc Fabregas, Jorginho, Tiemoue Bakayoko, Ross Barkley, Lucas Piazon , Ruben Loftus-Cheek, Danny Drinkwater, Pedro, Victor Moses, Callum, Hudson-Odoi, Alvaro Morata, Tammy Abraham

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial