2023/24 ലെ പ്രീമിയർ ലീഗ് സീസണിനു 2023 ഓഗസ്റ്റ് 12 നു തുടക്കം കുറിക്കും

Wasim Akram

Picsart 22 11 06 19 14 45 912
Download the Fanport app now!
Appstore Badge
Google Play Badge 1

2023/24 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ 2023 ഓഗസ്റ്റ് 12 നു തുടങ്ങും. മെയ് 28 നു ഈ സീസൺ അവസാനിച്ച ശേഷം രണ്ടു മാസത്തിൽ ഏറെയുള്ള ഇടവേളയ്ക്ക് ശേഷമാണ് ലീഗ് മത്സരങ്ങൾ വീണ്ടും തുടങ്ങുക.

2024 മെയ് 19 ഞായറാഴ്ച ആവും 2023/24 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് അവസാനം ആവുക. ഇന്ന് പ്രീമിയർ ലീഗ് ഔദ്യോഗികമായി അടുത്ത സീസണിലെ സമയക്രമം പുറത്ത് വിടുക ആയിരുന്നു.