പ്രീമിയർ ലീഗ് താരങ്ങളെ ഉൾപ്പെടുത്തി ബ്രസീൽ സ്ക്വാഡ്

Img 20210924 230458

അടുത്ത ഇന്റർ നാഷണൽ ബ്രേക്കിലെ മത്സരങ്ങൾക്കായുള്ള ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ക്ലബുകൾ താരങ്ങളെ വിട്ടു നൽകുമോ എന്ന് ഉറപ്പില്ല എങ്കിലും പ്രീമിയർ ലീഗിൽ നിന്ന് എട്ടു താരങ്ങളെ ബ്രസീൽ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പ്രീമിയർ ലീഗ് ക്ലബുകൾ താരങ്ങളെ വിട്ടു നൽകാതിരുന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് ബ്രസീലിലെയും ഇംഗ്ലണ്ടിലെയും ഫുട്ബോൾ അസോസിയേഷനുകളും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ട്.

ക്ലബില്ലാതെ നിൽക്കുന്ന ഡാനി ആൽവസിനെ ഇത്തവണ ടിറ്റെ ടീമിൽ എടുത്തിട്ടില്ല. പരിക്കേറ്റ റിച്ചാർലിസണും സ്ക്വാഡിൽ ഇല്ല. വെനിസ്വേല, ഉറുഗ്വേ, കൊളംബിയ എന്നിവരെയാണ് ബ്രസീൽ ഈ ബ്രേക്കിൽ നേരിടേണ്ടത്.

Brazil squad in full

Goalkeepers: Alisson, Ederson, Weverton.

Defenders: Danilo, Emerson Royal, Alex Sandro, Arana, Militao, Verissimo, Marquinhos, Thiago Silva.

Midfielders: Casemiro, Edenilson, Everton Ribeiro, Fabinho, Fred, Gerson, Lucas Paqueta.

Forwards: Antony, Gabriel Barbosa, Jesus, Cunha, Neymar, Raphinha, Vinicius Junior.

Previous articleക്രിക്കറ്റര്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുവാനൊരുങ്ങി ബിസിസിഐ
Next articleചെന്നൈയ്ക്കിത് നിസ്സാരം, ആര്‍സിബിയെ മറികടന്ന് വീണ്ടും ഒന്നാം സ്ഥാനത്തേക്ക്