ഫിൽ ഫോഡന് കോവിഡ്, നാഷൺസ് ലീഗ് മത്സരങ്ങൾ നഷ്ടമാകും

20220603 192032

മാഞ്ചസ്റ്റർ സിറ്റി താരം ഫിൽ ഫോഡന് കോവിഡ് പോസിറ്റീവ്. നാഷൺസ് ലീഗിനായുള്ള ഇംഗ്ലീഷ് ക്യാമ്പിൽ ഉണ്ടായിരുന്ന താരം ക്യാമ്പ് വിട്ട് വീട്ടിലേക്ക് പോയി. താരം ഇനി ഐസൊലേഷനിൽ പോകും. ഹംഗറി, ജർമ്മനിൽ എന്നിവർക്ക് എതിരായ നാഷൺസ് ലീഗ് മത്സരങ്ങൾ ഫോഡന് നഷ്ടമാകും. ഇറ്റലിക്ക് എതിരായ മത്സരത്തിനു മുമ്പ് ഫോഡൻ തിരികെ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും എന്ന് ഇംഗ്ലീഷ് പരിശീലകൻ സൗത്ഗേറ്റ് പറഞ്ഞു.

Previous article“തന്റെ അവസാന മത്സരങ്ങളുടെ സമയമാണ്, ഫിഫ ഇന്ത്യയെ വിലക്കിയാൽ ഇന്ത്യൻ ഫുട്ബോളിനും തനിക്കും വലിയ ക്ഷീണമാകും” – സുനിൽ ഛേത്രി
Next article“മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കിരീടങ്ങൾ നേടണം, അതിനാകും” – റൊണാൾഡോ