ഫ്രഞ്ച് വിങ്ങർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

ഫ്രഞ്ച് വിങ്ങർ റൊമൈൻ ഫിലിപ്പൊടക്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ. താരത്തെ ഒരു വർഷത്തെ കരാറിൽ സൈൻ ചെയ്തത് ആയി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഫ്രഞ്ച് ക്ലബായ ഡിയോണിൽ ആണ് താരം കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ചത്. ഫ്രഞ്ച് ക്ലബ് ആയ ബ്രെസ്റ്റിന്റെ താരമായിരുന്നു. ഫ്രഞ്ച് ലീഗിലെ Nimes, Lorient, Auxerre എന്നീ ക്ലബുകൾക്ക് ആയും റൊമൈൻ കളിച്ചിട്ടുണ്ട്. താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ രണ്ട് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്‌.

നോർത്ത് ഈസ്റ്റ്