എംഎൽഎസ് ഓൾ-സ്റ്റാർ മത്സരത്തിൽ മെസ്സി പങ്കെടുക്കില്ല

Newsroom

Picsart 24 02 16 10 25 31 745
Download the Fanport app now!
Appstore Badge
Google Play Badge 1

ഇൻ്റർ മിയാമിയുടെ താരം ലയണൽ മെസ്സി ഈ ആഴ്‌ചത്തെ എംഎൽഎസ് ഓൾ-സ്റ്റാർ ഗെയിമിൽ പങ്കെടുക്കില്ലെന്ന് മേജർ ലീഗ് സോക്കർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. പരിക്കാണ് മെസ്സിക്ക് പ്രശ്നമായിരിക്കുന്നത്. അർജൻ്റീന സൂപ്പർ താരത്തിന് കോപ്പ അമേരിക്ക ഫൈനലിൽ കണങ്കാലിന് പരിക്കേറ്റിരുന്നു. മെക്സിക്കോയുടെ LIGA MX-ൽ നിന്നുള്ള മികച്ച പ്രതിഭകൾക്കെതിരെ ആഅന് MLS ഓൾ-സ്റ്റാർ ഇറങ്ങേണ്ടത്.

മെസ്സി 24 05 30 10 26 34 565

മെസ്സി മാത്രമല്ല പരിക്ക് കാരണം സുവാരസും ഈ മത്സരത്തിന് ഉണ്ടാകില്ല. സുവാരസിന് മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. ഇന്റർ മയാമി താരങ്ങളായ ജോർഡി ആൽബയും സെർജിയോ ബുസ്‌ക്വെറ്റും ടീമിൽ ഉണ്ടാകും. മെസ്സി പരിക്ക് മാറി എപ്പോൾ ഇനി കളിക്കും എന്ന് വ്യക്തമല്ല.