ലോക്ക്ഡൗണിൽ ഓൺലൈൻ ഫുട്ബോൾ പരിശീലനവുമായി ജാസ്പെർ അക്കാദമി

ഫുട്ബോൾ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് സന്തോഷവാർത്ത നൽകുകയാണ് ജാസ്പെർ അക്കാദമി. ഈ Lock down കാലഘട്ടത്തിൽ പുറത്ത് ഒഓയി ഫുട്ബോൾ പരിശീലനം നടത്താൻ കഴിയാത്ത കുട്ടികൾക്ക് വീട്ടിലിരുന്ന് തന്നെ പരിശീലനം നടത്താൻ പറ്റുന്ന ക്ലാസുകൾ ആണ് അക്കാദമി നടത്തുന്നത്‌. സൗജന്യമായി തന്നെ ഈ ഓൺലൈൻ ഫുട്ബോൾ കോച്ചിംഗ് ക്ലാസ് അറ്റൻഡ് ചെയ്യാം.

JASPERS ഫുട്ബോൾ അക്കാദമിയുടെ ഇൻസ്റ്റഗ്രാം & ഫേസ്ബുക്ക് പേജിൽ ദിവസവും അപ്‌ലോഡ് ചെയ്യുന്ന ഫുട്ബോൾ ഡ്രിൽ വീഡിയോസ് വഴി ആണ് പരിശീലനം. ഈ വീഡിയോയിലെ നിർദേശങ്ങൾ അനുസരിച്ച് കുട്ടികൾക്ക് പരിശീലനം നടത്താം.

പേജ് ലിങ്ക് താഴെ ചേർക്കുന്നു www.instagram.com/JaspersFootballAcademy

www.facebook.com/jaspersfc

Previous articleഇന്ത്യൻ ടീം പരമ്പര കളിച്ചില്ല, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നഷ്ട്ടം 90 മില്യൺ ഡോളർ
Next articleചാള്‍ ലാംഗെവെല്‍ഡട് കോച്ചായി എത്തിയത് ഏറെ ഗുണം ചെയ്യുന്നു, തനിക്ക് ഇനിയും മെച്ചപ്പെടാന്‍ അവസരമുണ്ട്