റയൽ യുവ താരം വിറ്റെസെയിൽ കളിക്കും

- Advertisement -

റയൽ മാഡ്രിഡ് താരം മാർട്ടിൻ ഓഡേഗാർഡ് ഈ സീസൺ ലോൺ അടിസ്ഥാനത്തിൽ കളിക്കും. ഡച് ക്ലബ്ബ് വിറ്റെസെയിലാണ് താരം കളിക്കുക.

19 വയസുകാരനായ താരം നോർവീജിയൻ സ്വദേശിയാണ്. റയൽ മാഡ്രിഡിൽ 4 വർഷം മുൻപ് എത്തിയ താരം ഏറെ പ്രതീക്ഷ നൽകിയ താരമാണ്. പക്ഷെ അതിനൊത്ത പ്രകടനം നടത്താൻ സാധിച്ചില്ല. കഴിഞ്ഞ സീസണിൽ ഹോളണ്ടിലെ തന്നെ ക്ലബ്ബായ ഹീർണവീനിന് വേണ്ടി കളിച്ചെങ്കിലും കേവലം 3 ഗോൾ മാത്രമാണ് നേടാനായത്.

Advertisement