ലാലിഗ സീസൺ 2020-21 ചുരുക്കത്തിൽ

20210524 025936
- Advertisement -

ഇന്നലെ സെവിയ്യയും അലാവസും തമ്മിലുള്ള മത്സരത്തോടെ ലാലിഗ 2020-21 സീസൺ അവസാനിച്ചു. ആറു വർഷത്തിനു ശേഷം അത്ലറ്റിക്കോ മാഡ്രിഡ് കിരീടം നേടിയ സീസണായിരുന്നു ഇത്. സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതകളും മറ്റു യൂറോപ്യൻ യോഗ്യതകളും ഒപ്പം റിലഗേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ ചുവടെ;

ചാമ്പ്യന്മാർ;
അത്ലറ്റിക്കോ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗ് യോഗ്യത;
Atleticl Madrid
Real Madrid
Barcelona
Sevilla

യൂറോപ്പ ലീഗ് യോഗ്യത;
Real Sociedad
Real Betis

കോൺഫറൻസ് ലീഗ്
Villarreal (യൂറോപ്പ ലീഗ് ഫൈനൽ ജയിച്ചാൽ ഇവർക്ക് ചാമ്പ്യൻസ് ലീഗിലേക്ക് എത്താം)

റിലഗേഷൻ;
Huesca
Real Valladolid
Eibar

Advertisement