ഫ്രഞ്ച് ലീഗ്, സീസൺ 2020-21 ഒറ്റ നോട്ടത്തിൽ

20210524 025240
- Advertisement -

ഫ്രഞ്ച് ലീഗ് സീസൺ ഇന്നലെ അവസാനിക്കുകയുണ്ടായി. ഈ സീസണിലെ കിരീടം ലില്ലെ ആണ് ഉയർത്തിയത്. 2010-11 സീസണു ശേഷമുള്ള ലില്ലയുടെ ആദ്യ ലീഗ് കിരീടമാണ് ഇത്. ഫ്രഞ്ച് ലീഗ് ടേബിളും യൂറോപ്യൻ യോഗ്യതകളും റിലഗേഷനും ചുരുക്കത്തിൽ തഴെ കൊടുത്തിരിക്കുന്നു.

ചാമ്പ്യന്മാർ- ലില്ല

ചാമ്പ്യൻസ് ലീഗ് യോഗ്യത;

ലില്ലെ
പി എസ് ജി
മൊണാക്കോ (യോഗ്യത റൗണ്ട്)

യൂറോപ്പ ലീഗ് യോഗ്യത;
ഒളിമ്പിക് ലിയോൺ
മാഴ്സെ

കോൺഫറൻസ് ലീഗ്:
റെന്നസ്

റിലഗേഷൻ;
Nîmes
Dijon :

Advertisement