ഇറ്റാലിയൻ ലീഗ് 2020-21 യൂറോപ്യൻ യോഗ്യതയും റിലഗേഷനും

20210524 030104
- Advertisement -

ഇറ്റലിയിൽ ഇന്നലെയാണ് സീസൺ അവസാനിച്ചത് എങ്കിലും നേരത്തെ തന്നെ കിരീടം ഇന്റർ മിലാനാണ് എന്ന് ഉറപ്പായിരുന്നു. 9 വർഷങ്ങളായുള്ള യുവന്റസിന്റെ ആധിപത്യം അവസാനിപ്പിച്ചാണ് ഇന്റർ മിലാൻ ഇത്തവണ കപ്പ് ഉയർത്തിയത്. സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതകളും മറ്റു യൂറോപ്യൻ യോഗ്യതകളും ഒപ്പം റിലഗേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ ചുവടെ;

കിരീടം; ഇന്റർ മിലാൻ

ചാമ്പ്യൻസ് ലീഗ് യോഗ്യത;
Inter Milan
Milan
Atalanta
Juventus

യൂറോപ്പ ലീഗ്;
Napoli
Lazio

കോൺഫറൻസ് ലീഗ്;
Roma

റിലഗേഷൻ;
Benevento
Parma
Crotone

Advertisement