ലാ ലീഗയിൽ റയൽ ബെറ്റിസിന് ജയം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലാ ലീഗയിൽ റയൽ ബെറ്റിസിന് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എസ്പാന്യോളിനെ ബെറ്റിസ്‌ പരാജയപ്പെടുത്തിയത്. സെൽസോയും ക്രിസ്റ്റിൻ തേലോയും ബെറ്റിസിന് വേണ്ടി ഗോളടിച്ചപ്പോൾ സെജിയോ ഗാർസിയ എസ്പാന്യോളിനെ ആശ്വാസ ഗോൾ നേടി.

ഇഞ്ചുറി ടൈമിൽ പിറന്ന ഓസ്കാർ ദുവർറ്റേയുടെ സെൽഫ് ഗോൾ എസ്പാന്യോളിനു തിരിച്ചടിയായി. ഈ വിജയത്തോടു കൂടി ലാ ലീഗയിൽ അഞ്ചാം സ്‌ഥാനത്തേക്കുയരാൻ റയൽ ബെറ്റിസിനായി. ലാ ലീഗയിൽ പോയന്റ് നിലയിൽ പതിനൊന്നാംസ്ഥാനത്താണ് എസ്പാന്യോളിനെ സ്ഥാനം .