കുട്ടീഞ്ഞോക്ക് ബാഴ്സയിൽ പുതിയ ജേഴ്സി നമ്പർ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സയുടെ ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീഞ്ഞോക്ക് പുതിയ ജേഴ്സി നമ്പർ. ഇനി മുതൽ നമ്പർ 7 ആകും താരം അണിയുക. ജനുവരിയിൽ ബാഴ്സയിൽ എത്തിയത് മുതൽ നമ്പർ 14 ആണ് താരം അണിഞ്ഞിരുന്നത്.

ആർത തുറാൻ ബാഴ്സ വിട്ടതോടെയാണ് നമ്പർ 7 ഒഴിവ് വന്നത്. ജനുവരിയിൽ ലിവർപൂളിൽ നിന്ന് ബാഴ്സയിൽ എത്തിയ കുട്ടീഞ്ഞോ 22 മത്സരങ്ങളിൽ നിന്നായി ബാഴ്സക്ക് വേണ്ടി 10 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial