അത്ലറ്റിക്കോ മാഡ്രിഡിന്റെ മൂന്നാം ജേഴ്സി എത്തി

- Advertisement -

ലാലിഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ മൂന്നാം ജേഴ്സി അവതരിപ്പിച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ കിറ്റ് ഒരുക്കിയിരിക്കുന്നത്‌. നേരത്തെ ഹോം കിറ്റും എവേ കിറ്റും അത്ലറ്റിക്കോ മാഡ്രിഡ് പുറത്തിറക്കിയിരുന്നു. എല്ലാ കിറ്റുകളും ഇപ്പോൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. ലാലിഗയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ് നിൽക്കുന്നത്.

Advertisement