ജാസ്പേഴ്സ് അക്കാദമി ഫുട്ബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ്

Img 20220328 170545

കാലടി ജാസ്പേർസ് അക്കാദമി ഫുട്ബോൾ സമ്മർ കോച്ചിങ് ക്യാമ്പ് ഏപ്രിലിൽ ആരംഭിക്കും. നാല് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിന്റെ ഭാഗമാകാം. മുൻ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ സീസൻ സെൽവൻ ആണ് ജാസ്പേർസ് അക്കാദമിയുടെ ട്രെയിനിങ് ഡയറക്ടർ. സ്പാനിഷ് കോച്ചായ റോബേർടോ ഹെർണാൻടസ. ജാസ്പേർസിൽ ടെക്നിക്കൽ ഡയറക്ടർ ആയും പ്രവർത്തിക്കുന്നു. സമ്മർ കോച്ചിങ് ക്യാമ്പിൽ ചേരാൻ താല്പര്യമുള്ളവർക്ക് 7736767676 എന്ന നമ്പറിലേക്കോ 989519411 എന്ന നമ്പറിലേക്കോ വിളിക്കാം.

20220328 170411